വേനല്‍മഴയില്‍ രണ്ടായിരത്തോളം വാഴകള്‍ നിലംപൊത്തി
കഴിഞ്ഞ ആഴ്ച ഉണ്ടായ വേനല്‍മഴയിലും കാറ്റിലും ആറാട്ടുതറയില്‍ കൃഷി ചെയ്തിരുന്ന വെണ്‍മണിരാജന്റെ രണ്ടായിരത്തോളം കുലച്ച നേന്ത്രവാഴകള്‍ മുഴുവനായും നിലംപൊത്തി.മൂന്നര ലക്ഷം രൂപയോളം ചിലവഴിച്ചാണ് ക്യഷി ഇറക്കിയത്.രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ വിളവെടുപ്പിന് പാകമായ കുലകളായിരുന്നു.എല്ലാ വിധ സംരക്ഷണ സംവിധാനങ്ങളും ഒരുക്കിയതുമായിരുന്നു.രാജന്റെ ജീവിതമാര്‍ഗ്ഗമാണ് വാഴ കൃഷി





Leave a Reply