പോലീസുകാർക്ക് ഇളനീർ നൽകി ലോക് താന്ത്രിക് യുവജനതാദൾ
കൽപ്പറ്റ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലത്ത് സേവനം അനുഷ്ടിക്കുന്ന പോലീസുകാർക്ക് ആശ്വസമായി ഇളനീർ നൽകി യുവജനതാദൾ വയനാട് ജില്ലാ കമ്മിറ്റി. ജില്ലാ പ്രസിഡണ്ട് യു.എ. അജ്മൽ സാജിദ് ,സി.പി.റഹീസ്,ഷൈജൽ കൈപ്പ, ജിതിൻ രാജേന്ദ്രൻ ,ജംഷീദ് തുർക്കി ,ഫൈസൽ P, നിഷാദ്. P. P, നിസാർ .c എന്നിവർ നേതൃത്വം നൽകി





Leave a Reply