April 18, 2026

മാധ്യമ പ്രവർത്തകർക്ക് മാസ്ക്കുകൾ നൽകി

0
IMG-20200411-WA0051.jpg
By ന്യൂസ് വയനാട് ബ്യൂറോ
സേവാഭാരതി മാനന്തവാടി യുണിറ്റ് മാനന്തവാടിയിലെ മാധ്യമ പ്രവർത്തകർക്ക് മാസ്ക്കുകൾ നൽകി. സേവാഭാരതി ഭാരവാഹികളായ പ്രവർത്തകരായ കെ.ജയേന്ദ്രൻ, മനോജ്‌ പിലാക്കാവ് തുടങ്ങിയവർ മസ്ക്കുകൾ വിതരണം ചെയ്തു.പ്രസ്സ് ക്ലബ്ബ് സെക്രട്ടറി  അരുൺ വിൻസൻ്റ് ഏറ്റ് വാങ്ങി മാധ്യമ പ്രവർത്തകരായ, ലത്തീഫ് പടയൻ, ബിജു കിഴകേടം, സുരേഷ് തലപ്പുഴ, ജസ്റ്റിൻ ചെഞ്ചട്ടയിൽ തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *