April 19, 2026

ഹോപ്പ് ഇന്ത്യ ഫൌണ്ടേഷൻ സൗജന്യ മാസ്ക്ക് വിതരണം നടത്തി.

0
IMG-20200512-WA0401.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : ഹോപ്പ് ഇന്ത്യ ഫൌണ്ടേഷൻ വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ വിവിധ ടൗൺ വാർഡുകളിലെ വീടുകളിലേക്കാവശ്യമായ മാസ്‌ക് വിതരണം നടത്തി. കൂടാതെ  പ്രധാന  ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും വേണ്ട മാസ്‌കുകളും സൗജന്യമായി   വിതരണം ചെയ്തു. ഹോപ്പ് ഇന്ത്യ പ്രധിനിധി ജുനൈദ് കൈപ്പാണി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ആത്തിക്ക ഭായിക്ക് നൽകി കൊണ്ട്  ഉൽഘാടനം നിർവഹിച്ചു. സി.കെ.മുഹമ്മദ്  ഉവൈസ്, ജാബിർ കൈപ്പാണി    നിസാർ കെ, എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *