April 25, 2024

Day: May 25, 2020

സ്കൗട്സ് ആൻ്റ് ഗൈഡ്സ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം ചെയ്തു.

മാനന്തവാടി: ഭാരത് സ്കൗട്സ് ആൻറ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കും, ഓപ്പൺ...

Img 20200525 Wa0287.jpg

എസ്.എസ് .എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്കുകൾ നൽകി

ഇല്ലത്തുവയൽ മഹാത്മാ വായനശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്  മാസ്കുകൾ നൽകി. ആറാട്ടുതറ...

Img 20200525 Wa0250.jpg

തിരുനെല്ലി ക്ഷേത്ര ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

 തിരുനെല്ലി ക്ഷേത്ര ജീവനക്കാർ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക101249/ രൂപ മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ. ഒ. ആർ. കേളുവിന്...

ڇറീബില്‍ഡ് കേരള ഇന്‍ഷിയേറ്റീ്വ് പദ്ധതി മുഖേന ആനുകൂല്യങ്ങള്‍ നല്‍കുന്നു

. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍, കൊറോണ വൈറസ് ബാധ എന്നിവയാല്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍ കൃഷിവകുപ്പ്...

സി.പി.എം നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം – ബി.ജെ.പി

മാനന്തവാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള പണം തന്റെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് സ്വരൂപിച്ച് നിരവധി പേരെ വഞ്ചിച്ച സി.പി.എം...

സുഭിക്ഷകേരളം കര്‍ഷകരജിസ്ട്രേഷന്‍ ആരംഭിച്ചു.

തിരുവനന്തപുരം:  കോവിഡ്  19 സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഒരു ജനകീയ കൂട്ടായ്മയിലൂടെ       ...

മാനന്തവാടിയിൽ ഹെൽപ് ഡെസ്ക്

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട പരീക്ഷകള്‍എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എഴുതുന്ന വിദ്യാർത്ഥികളെ...

Img 20200525 Wa0225.jpg

നാല് വർഷങ്ങൾ ജനങ്ങളെ വഞ്ചിച്ച കാലഘട്ടം :കെ സി റോസക്കുട്ടി ടീച്ചർ

  സുൽത്താൻബത്തേരി: കേരളത്തിനായ് ഒരു വലിയ പ്രൊജക്റ്റ് പോലും പ്രഖ്യാപിച്ചു തുടങ്ങാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ നാലുവർഷം കേരളം ഭരിച്ച...

കാവ് സംരക്ഷണം: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു...