May 8, 2026

Day: May 12, 2020

എച്ച്.എം.എല്ലിലെ തൊഴില്‍ പരിഷ്‌കരണം പിന്‍വലിക്കണം: സംയുക്ത ട്രേഡ് യൂനിയന്‍

മേപ്പാടി: ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ തോട്ടങ്ങളില്‍ പുതുതായി നടപ്പിലാക്കുന്ന തൊഴില്‍ പരിഷ്‌കരണം തൊഴില്‍ സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും തീരുമാനം പിന്‍വലിക്കാന്‍...

പെൺക്കുട്ടികളെ അപമാനിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണം; കോൺഗ്രസ്

 മാനന്തവാടി ∙ പുഴയിൽ കുളിക്കാൻ പോയ പെൺക്കുട്ടികളെ അപമാനിക്കാൻശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിആവശ്യപ്പെട്ടു. സംഭവം നടന്ന്...

പൊലീസിന്റെ ഒത്തുകളിക്കെതിരെ സമരം നടത്തും

മാനന്തവാടി ∙  പെൺകുട്ടികൾ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയുംപെൺകുട്ടികളോട് അസഭ്യങ്ങൾ പറയുകയും  ഇത് ചോദ്യം ചെയ്ത കുട്ടികളുടെവയോധികനായപിതാവിനെ   വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയും...

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം

മാനന്തവാടി ∙ പുഴയിൽ കുളിക്കാനെത്തിയ പെൺകുട്ടികളോട് അപമര്യാദയായിപെരുമാറുകയും അത് ചോദ്യം ചെയ്ത കുട്ടിയുടെ പിതാവിനെ മർദിച്ച്അശനാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ...

Palode-NDD-program-12.5.20.jpg

വ്യാജ വാഗ്ദാനങ്ങൾ നൽകി കർഷകരെ സർക്കാർ വഞ്ചിച്ചു- പാലോട് രവി

തിരുവനന്തപുരം: നവകേരള നിർമാണത്തിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുന്ന കേരള സർക്കാർ സാധാരണകർഷകരെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ ഒന്നും ചെയ്യുന്നില്ലെന്ന് മുൻ...

mty-iyc-12.jpg

പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിൽപ് സമരം നടത്തി

മാനന്തവാടി ∙ മുതിരേരിയിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമക്കുകയും അത് തടയാൻശ്രമിച്ച രക്ഷിതാവിനെ ക്രൂരമായി മർദിക്കുകയും ചെയ്ത പ്രതികളായ  സിപിഎംപ്രവർത്തകരെ ഉടൻ...

IMG-20200512-WA0426.jpg
IMG-20200512-WA0470.jpg

മലബാർ അടുക്കള വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ഞൂറോളം ബിരിയാണി വിതരണം ചെയ്തു.

മലബാർ അടുക്കള വാട്സ്ആപ്പ് ഗ്രൂപ്പ് മാനന്തവാടി കൈത്താങ്ങ് ചാരിറ്റിയും സംയുക്തമായി   മാനന്തവാടി നഗരസഭയിൽ അഞ്ഞൂറോളം ബിരിയാണി വിതരണം ചെയ്തു നഗരസഭ...

പെൺകുട്ടികളെ അപമാനിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി വേണം: പി.കെ. ജയലക്ഷ്മി

പെൺകുട്ടികളെ അപമാനിച്ച  സംഭവത്തിൽ മാതൃകാപരമായ നടപടി വേണം: പി.കെ. ജയലക്ഷ്മി മാനന്തവാടി: മുതിരേരിയിൽ രണ്ട്   പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിക്കുകയും  ചോദ്യം...

അസംഘടിത തൊഴിലാളി ധനസഹായം: അപേക്ഷ തിയ്യതി നീട്ടി

   കോവിഡ്  പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കോഴിക്കോട്, വയനാട് ജില്ലകളിലെ...