April 26, 2024

Day: May 17, 2020

വയനാട്ടിൽ പുതിയ കൊവിഡ് രോഗികൾ ഇല്ല. : പനമരവും ഹോട്ട് സ്പോട്ടായി.

കൽപ്പറ്റ. :വയനാട്ടിൽ പുതിയ കൊവിഡ് 19 രോഗികൾ ഇല്ല. എങ്കിലും  പനമരവും ഹോട്ട് സ്പോട്ടായി .  സംസ്ഥാനത്ത്  പുതുതായി  14...

Img 20200517 Wa0152.jpg

ഗിന്നസ് റെക്കോർഡിലേക്ക് വയനാട്ടിലെ ഭീമൻ ചക്ക. : തൂക്കം 52.350 കിലോ

   കൽപ്പറ്റ:ഗിന്നസ് റെക്കോർഡിലേക്ക് വയനാട്ടിലെ ഭീമൻ ചക്ക.  തൂക്കം 52.350 കിലോ . മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാം...

Screenshot 2020 05 17 16 55 57 353 Com.google.android.apps .docs .png

റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു : മുതിര്‍ന്ന ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി ആരോഗ്യവകുപ്പ്

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി ആരോഗ്യവകുപ്പ്. കോണ്‍ടാക്ട് ട്രേസിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന എപ്പിഡമോളജിസ്റ്റ്...

തിരുനെല്ലിയിൽ 30 പട്ടിക വർഗ്ഗക്കാർ ഉൾപ്പെടെ 62 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ

ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി സാമൂഹ്യ വ്യാപനം  തടയുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ കുണ്ടറ, സർവാണി, കൊല്ലി, റസ്സൽ കുന്ന് കോളനികളിൽ താമസിക്കുന്ന പട്ടിക...

വിദേശത്തു നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നവരുമായി സമ്പർക്കം ഒഴിവാക്കണം

വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുന്നവരുമായി ബന്ധുക്കളും മറ്റുള്ളവരും യാതൊരുവിധത്തിലും സമ്പർക്കം പുലർത്തരുതെന്ന് ആരോഗ്യ വകുപ്പ് ഓർമ്മിപ്പിച്ചു....

നാട്ടിലേക്ക് തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിന് മാർഗ്ഗ നിർദ്ദേശം

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും  നാട്ടിലേക്ക് തിരികെയെത്തുന്നവരെ വീടുകളിൽത്തന്നെ സുരക്ഷിതമായി താമസിപ്പിക്കുന്നതിന് ജില്ലാ ആരോഗ്യ വകുപ്പ് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു. ...

പനവല്ലി മേഖലയിലെ കോളനികളിൽ 24 മണിക്കൂർ സൂക്ഷ്മ നിരീക്ഷണം

കൽപ്പറ്റ.. കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി പനവല്ലി മേഖലയിലെ കോളനികളിൽ 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തി.  രോഗം സ്ഥിരീകരിച്ച പനവല്ലി...

ബത്തേരി വൈറോളജി ലാബ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാവാന്‍ വഴിയൊരുങ്ങുന്നു

കൽപ്പറ്റ. : മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച വൈറോളജി ലാബ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാവാന്‍...