June 6, 2026

കോളനികളിൽ ധൂപ സന്ധ്യയുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG-20200603-WA0200.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
: നെന്മേനി  പഞ്ചായത്തിലെ   
പുഞ്ചവയൽ  കുറുമ  കോളനിയിൽ ധൂപ  സന്ധ്യയുമായി  വയനാട് ആയുഷ്  ട്രൈബൽ  മെഡിക്കൽ  യൂണിറ്റ്.അണുനാശത്തിനും, മഴക്കാല  രോഗങ്ങൾക്ക്  കാരണമായ കൊതുകിന്റെ  സാന്ദ്രത  കുറയ്ക്കുന്നതിനുമായാ ണ് അപരാജിത  ധൂപ  ചൂർണ്ണവും, വേപ്പിലയും  കനലിൽ പുകച്ചു കൊണ്ട് ഉപയോഗിക്കുന്നത്. .അപരാജിത  ധൂപ ചൂർണം  കോളനിയിലെ മുതിർന്നവരായ മാളു അമ്മയ്ക്ക്   നൽകിക്കൊണ്ട് പദ്ധതി  ഉത്ഘാടനം  ചെയ്തു. കൊതുക്  കൂത്താടികളെ  നശിപ്പിക്കാൻ  ഗപ്പി  മത്സ്യങ്ങളെയും  വിതരണം  ചെയ്തു.സൗജന്യ  സിദ്ധ  മെഡിക്കൽ  ക്യാമ്പും ഡോ  അരുൺ  ബേബിയുടെ  നേതൃത്വത്തിൽ  സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *