June 6, 2026

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ പഞ്ചായത്തിലെ കൊളവയല്‍ തൊണ്ടുപാളി റോഡ് റീ ടാറിംഗിന് 10 ലക്ഷം രൂപയും ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് എടവക പഞ്ചായത്തിലെ മുണ്ടോംകണ്ടോം കാപ്പുമ്മല്‍ റോഡ് സൈഡ്‌കെട്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പത്ത് ലക്ഷം രൂപയും മാനന്തവാടി നഗരസഭയിലെ പുതിയിടം മൂട്ടര്‍കൊല്ലി കള്‍വര്‍ട്ട് നിര്‍മ്മാണത്തിന് 45 ലക്ഷം രൂപയും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. യുടെ ഫണ്ടില്‍ നിന്ന് അമ്പലവയല്‍ പഞ്ചായത്തിലെ ആണ്ടൂര്‍ ഗവ.എല്‍.പി. സ്‌കൂളിന് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപയും നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂല മലവയല്‍ റോഡ് ടാറിംഗിന് 10 ലക്ഷം രൂപയും അനുവദിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *