May 20, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
വൈദ്യുതി മുടങ്ങും

പനമരം സെക്ഷനിലെ അമ്മാനി, ആഞ്ഞണ്ണികുന്ന്, വാളമ്പാടി, ക്ലബ് സെന്റര്‍, കീഞ്ഞുകടവ്, പരക്കുനി, കൂളിവയല്‍, പരിയാരം, കൃഷ്ണമൂല എന്നിവിടങ്ങളില്‍  ഇന്ന് (വെള്ളി) രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി സെക്ഷനിലെ ഷെഡ്, ചെട്ടിപ്പാമ്പ്ര, മടാപ്പറമ്പ്, ബസവന്‍കൊല്ലി, കേളകവല, കളനാടിക്കൊല്ലി, കല്ലുവയല്‍ 1, കല്ലുവയല്‍2, എം.എല്‍.എ, മാനിവയല്‍ എന്നിവിടങ്ങളില്‍  ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ എസ്.കെ.എം.ജെ, ഗൂഡലായ്, ഗൂഡലായ് കുന്ന്, സിവില്‍, മുനിസിപ്പാലിറ്റി പരിസരം എന്നിവിടങ്ങളില്‍ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ചിറ്റാലകുന്ന്, ചെന്നലോട് എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 11 വരെയും മൊയ്തുട്ടിപടി, അരമ്പറ്റകുന്ന് എന്നിവിടങ്ങളില്‍ 9 മുതല്‍ 5 വരെയും പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *