June 28, 2026

എം ഡി രവീന്ദ്രന്റെ 140000 രൂപയുടെ വായ്പ എഴുതി തള്ളി

0
IMG-20200622-WA0203.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശ്ശിലേരി പരേതനായ എം ഡി രവീന്ദ്രന്റെ 140000 രൂപ എഴുതി തള്ളി.    സംസ്ഥാന സഹകരണ വകുപ്പാണ് കാൻസർ ബാധിച്ച് മരണപെട്ട തൃശ്ശിലേരി മക്കച്ചിറ എം ഡി രവീന്ദ്രന്റെ 140000 രൂപ എഴുതി തള്ളിയത് സർക്കാറിന്റെ റിസ്ക് ഫണ്ടിൽ ഉൾപെടുത്തിയാണ് ലോൺ തള്ളിയത് ലോണെടുത്ത് കൃത്യമായി ലോൺ അടക്കുകയും കുടിശിക വരുത്താത്തതുമായവരുടെ ലോണാണ് മരണപ്പെട്ടാൽ സർക്കാർ എഴുതിതള്ളുന്ന പദധതിയാണ്  സഹകരണ വകുപ്പിന്റെ റിസ്ക് പദ്ധതി. ബാങ്ക് പ്രസിഡന്റ് കെ ടി ഗോപിനാഥൻ സെക്രട്ടറി ടി വസന്തൻ എന്നിവർ വീട്ടിലെത്തി രേഖ കുടുംബത്തിന് നൽകി. ഭാര്യ നാരായണി , പ്രജീഷ്, പ്രദീപ് ,പ്രസാന്ദ് എന്നിവരാണ് മക്കൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *