September 28, 2026

നമ്മുടെ ഒഴക്കോടി വാട്സാപ്പ് കൂട്ടായ്മ ശ്രമദാനം നടത്തി.

0
IMG_20200622_193814.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ചെറുപുഴ മുതൽ കോഴിക്കോട് വരെയുള്ള റോഡിൻറെ രണ്ടു സൈഡിലും ഉള്ള കാടുകൾ വെട്ടി നീക്കി നമ്മുടെ കൂടി വാട്സാപ്പ് കൂട്ടായ്മ. റോഡിന്റെ ഭാഗങ്ങളിൽ കാടും വളർന്നതു കൊണ്ട് മറ്റു വാഹനങ്ങൾ വരുമ്പോൾ കാണാതിരിക്കുകയും നിരവധി അപകടങ്ങൾക്ക് കാരണമാകുന്നു ചെയ്യുന്ന സാഹചര്യത്തിലാണ് ഒഴക്കോടിയിലെ പൊതു വാട്സ്ആപ്പ് കൂട്ടായ്മയായ നമ്മുടെ ഒഴക്കോടി ഗ്രൂപ്പ് അംഗങ്ങൾ ശ്രമദാനവുമായി മുന്നിട്ടിറങ്ങിയത്.ശ്രമദാനത്തിന് എബിൻ മാത്യു , സജിത് കുമാർ , മനു ഒഴക്കോടി  തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *