June 13, 2026

തൊഴിലാളി പെൻഷൻ : മസ്റ്ററിംഗ് നടത്തണം

0
By ന്യൂസ് വയനാട് ബ്യൂറോ

  
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലയിലെ തൊഴിലാളി പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, സാന്ത്വന പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കും 2020 വര്‍ഷത്തില്‍ മസ്റ്ററിംഗ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും ജൂലെ 15 വരെ അക്ഷയസെന്ററുകള്‍ മുഖേന മസ്റ്ററിംഗ് നടത്താം. അധാര്‍കാര്‍ഡ്, പെന്‍ഷന്‍ രേഖകള്‍ എന്നിവ സഹിതമാണ്  അക്ഷയസെന്ററുകളില്‍ എത്തേണ്ടത്. ഫോണ്‍ 04952384355
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *