April 28, 2026

മികച്ച വിജയം നേടിയ ഐറിൻ സാറയെ ഡി കെ ടി. എഫ് അനുമോദിച്ചു.

0
IMG-20200701-WA0316.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡി .കെ.ടി. എഫ് . ചീരാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീരാൽ സർക്കാർ സ്കൂളിൽ പഠിച്ച എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയഐറിൻ സാറാ വി.ആർ. വൻമേലിൽ എന്ന കുട്ടിയെ അനുമോദിക്കുകയും ക്യാഷ് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു.അനുമോദനയോഗം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.  സരള ടീച്ചർ ഉൽഘാടനം നിർവ്വഹിച്ചു.ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ബത്തേരിതാലൂക്ക് പ്രസിഡണ്ട് ഷാജി ചുള്ളിയോട് ക്യാഷ് അവാർഡ് നൽകി.യോഗത്തിൽ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ടി. ബേബി ഗ്രാമപഞ്ചായത്ത് മെമ്പർ കെ സി കെ തങ്ങൾ . വി.ടി.  രാജു എന്നിവർ പങ്കെടുത്തു സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *