മുൻ എം.എൽ. എ. എൻ.ഡി. അപ്പച്ചന്റെ സഹോദരൻ മടക്കിമല നെല്ലിനിൽക്കും തടത്തിൽ എൻ ഡി . ജോസഫ് (86) നിര്യാതനായി.
കൽപ്പറ്റ: മടക്കിമല നെല്ലിനിൽക്കും തടത്തിൽ എൻ.ജെ. ദേവസ്യയുടെ മകൻ എൻ ഡി . ജോസഫ് (86) (പാപ്പച്ചൻ )നിര്യാതനായി.മുൻ എം എൽ എ എൻ ഡി അപ്പച്ചൻ സഹോദരനാണ്.ഭാര്യ റോസ കൂവക്കൽ.മക്കൾ :ബേബി വാഴവറ്റ,സണ്ണി മടക്കിമല, വിജി പുൽപ്പള്ളി, ജിനു മടക്കിമല .മരുമക്കൾ :ജെസ്സി നെല്ലിക്ക തെരുവിൽ കൂടരഞ്ഞി, ലിസി പറപ്പള്ളി മുള്ളൻകൊല്ലി,ടോമി കിഴക്കേടത്ത് പുൽപ്പള്ളി ,മേബിൾ കിഴക്കേടത്ത് മുള്ളൻകൊല്ലി.സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പറളിക്കുന്ന് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും.
Leave a Reply