October 1, 2026

വാർത്ത മൂടി വെക്കാൻ പണം വാങ്ങിയെന്ന വ്യാജ ആരോപണത്തിനെതിരെ ഡി.വൈ.എസ്പിക്ക് പരാതി നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
വാർത്ത മൂടി വെക്കാൻ പണം വാങ്ങിയെന്ന വ്യാജ ആരോപണത്തിനെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകി  .  തിരുനെല്ലി പനവല്ലി വയപുറത്ത് ശ്രീധരൻ്റെ മകൻ അനീഷ് എന്നാൾക്കെതിരെയാണ് മാധ്യമ പ്രവർത്തകനായ സുരേഷ് തിരുനെല്ലി പരാതി നൽകിയത് .എസ് എം എസ് ഡി വൈ എസ് പി ആർ ആനന്ദ് ഐ പിഎസി നാണ് പരാതി നൽകിയത് .നീലഗിരി ഗോട്ട്ഫാം തട്ടിപ്പിനെതിരെ വാർത്ത നൽകുകയും ഇതുമായി  ബന്ധപ്പെട്ട ഒരാളെ ഇടവകയിലെ അമ്മമാർ ഓടിച്ച് പിടിച്ച് കെട്ടിയിട്ടാണ് അയാളെ മാനന്തവാടി പോലീസിൽ ഏൽപ്പിച്ചത്. ഇതുമായി  ബന്ധപ്പെട്ട് പണം വാങ്ങിയെന്നാണ്  വ്യാജ വോയിസ് മറ്റുള്ളവരുടെ വാടസപിൽ പ്രചരിപ്പിക്കുന്നത് .ബി ജെ പിയുടെ സജീവ പ്രവർത്തകനാണന്നും ഇയാൾ പ്രചരിപ്പിക്കുന്നു .ഡിവൈഎഫ്.ഐ.  പ്രവർത്തകനായിരുന്ന താൻ  വർഷങ്ങൾക്ക് മുൻപ് മാധ്യമ ഫിൽ ഡിൽ എത്തിയ ശേഷം ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു ബിജെപി പ്രവർത്തകനന്ന് പണം വാങ്ങിയ ബി ജെ പി പ്രവർത്തകനന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ  നിയമ നടപടി സ്വീകരികണമെന്നും പരാതിയുണ്ട്. വ്യാജ പ്രചരണം എതിരാളികൾക്കായി  വ്യാജ പ്രചരണം അഴിച്ചുവിടുന്ന അനീഷിനെതിരെ കർണാടകയിൽ മലയാളി ലോറി ഡ്രൈവറെ മുളക് പൊടി വിതറി അഞ്ച് ലക്ഷം തട്ടിയ കേസുൾപെടെ നിരവധി കേസുള്ള വ്യക്തിയാണന്നും  പരാതിയിലുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *