വയനാട് ജില്ലയിൽ 164 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൽപ്പറ്റ :
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാഴാഴ്ച പുതുതായി നിരീക്ഷണത്തിലായത് 164 പേരാണ്. 251 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2868 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14152 സാമ്പിളുകളില്‍ 12557 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12218 നെഗറ്റീവും 339 പോസിറ്റീവുമാണ്.

Leave a Reply