May 22, 2026

അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവിലേക്ക് നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസില്‍ നിലവിലുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്ത് 7 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും.  ജില്ലയില്‍ സ്ഥിരതാമസക്കാരായ സിവില്‍ എഞ്ചിനീയറിംങ് ബിരുദം അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന.  ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി സിവില്‍ സ്‌റ്റേഷനിലെ പ്രൊജക്ട് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ 04936 202232.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *