May 30, 2026

സിവില്‍ പോലീസ്, എക്‌സൈസ് ഓഫീസര്‍ നിയമന മെമ്മോ കൈമാറി

0
By ന്യൂസ് വയനാട് ബ്യൂറോ
 വനാന്ത ര ങ്ങ ളിലെയും വനാതിര്‍ത്തി യിലെയും സെറ്റില്‍മെന്റ് കോള നി കളിലെ
പട്ടിക വര്‍ഗ്ഗ വിഭാഗ ത്തില്‍പ്പെട്ട വര്‍ക്കുള്ള സിവില്‍ പോലീസ് ഓഫീസര്‍, വനിത
സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, വനിത സിവില്‍
എക്‌സൈസ് ഓഫീസര്‍ തസ്തി കകളി ലേക്ക് തെര ഞ്ഞെടുത്ത 69 ഉദ്യോഗാര്‍തികള്‍ക്കുള്ള
നിയമന മെമ്മോ ജില്ലാ പി. എസ്. സി. ഓഫീസര്‍ കൈമാറി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *