April 27, 2026

വെള്ളമുണ്ടയിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി

0
IMG-20211201-WA0213.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ടയുടെയും എൽ.എഫ്.സി മാനന്തവാടിയുടെയും സംയുക്തഭിമുഖ്യത്തിൽ വെള്ളമുണ്ടയിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു.  ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് ടി അസീസ് സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീർ കുനി ങ്ങാരത്ത് അധ്യക്ഷത വഹിച്ചു.eബ്ലാക് പഞ്ചായത്തംഗം പി കെ അമീൻ,ജോബിഷ്,മുജീബ്, സാലിം,തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *