April 27, 2026

കൽപ്പറ്റയിലെഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം പിടികൂടി.

0
CollageMaker_20211202_145430592.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. സത്യന്റെ നേതൃത്യത്തിൽ നഗരസഭാ ആരോഗ്വ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത്ത് റോയ്.ജിജു പി.എൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സിവിൽ സ്റ്റേഷൻ കാന്റീൻ , ഹോട്ടൽ പി.എ. തട്ടുകട, തൗഫീക് ഹോട്ടൽ എന്നീ  സ്ഥാപനങ്ങളിൽ നിന്നും പഴകിയ ആഹാരങ്ങൾ പിടിച്ചെടുക്കുകയും, നോട്ടിസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പിഴ ചുമത്തുകയും ചെയ്തു. അറഫാ ഹോട്ടൽ. ബിസ്മി ഹോട്ടൽ, ബെസ്റ്റ്ഫുഡ് ഹോട്ടൽ എന്നീ സ്ഥാപനങ്ങളിൽ ന്യൂനതകൾ കണ്ടെത്തുകയും പരിഹരിക്കുന്നതിനായി നോട്ടീസ് നൽകുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *