May 4, 2026

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ വനിതാ അംഗം അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ
വനിത അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി
ബിരുദമുള്ള 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ത്
വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നിയമന കാലാവധി
അഞ്ച് വര്‍ഷം. കൂടുതല്‍ വിവരങ്ങള്‍ എല്ലാ ജില്ലാ കളക്‌ട്രേറ്റുകള്‍, സപ്ലൈ ഓഫീസ്,
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം,
www.consumeraffairs.kerala.gov.in എന്ന
സൈറ്റിലും ലഭിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *