July 15, 2026

എന്‍ ഊര് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ വംശീയ ഭക്ഷണ പാചകം പരിശീലനം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
എന്‍ ഊര് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കിര്‍ത്താഡ്‌സില്‍
നടത്തുന്ന അഞ്ചു ദിവസത്തെ വംശീയ ഭക്ഷണ പാചകത്തിന്റെ റസിഡന്‍ഷ്യല്‍
ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. 18നും 40നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട
അവസാന തീയതി മെയ് 5. വിലാസം സബ് കളക്ടര്‍/പ്രസിഡന്റ്, എന്‍ ഊര് പദ്ധതി,
സബ് കളക്ടറുടെ ഓഫീസ്, മാനന്തവാടി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *