By ന്യൂസ് വയനാട് ബ്യൂറോ
മക്കിയാട്: കോറോത്തെ വ്യാപാരി മായിരുന്ന പരേതനായ വാഴയിൽ ആലിഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (96) നിര്യാതയായി.
മക്കൾ : അമ്മത് ഹാജി (വ്യാപാരി കോറോം ), അബ്ദുൾ ജലീൽ ഹാജി (ടെലിഫോൺ എക്സ്ചേഞ്ച് കോറോം ), നഫീസ
മരുമക്കൾ : ഫാത്തിമ, സാറ നാദാപുരം, ഉമ്മർ (കൊല്ലൂർ )
സംസ്കാരം പിന്നീട്
Leave a Reply