April 27, 2026

പടമലയിൽ കടുവ ആടിനെ കൊന്നു: പൊലീസും വനം വകുപ്പും തിരച്ചിൽ തുടരുന്നു

0
IMG_20211211_095646.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:    മാനന്തവാടി പടമലയിൽ വീണ്ടും കടുവയുടെ ആക്രമണം.ആടിനെ കൊന്നു.ഇന്ന് പുലർച്ചെയാണ് സംഭവം.ഇന്നലെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നു,ഇതിനിടയിലാണ് വീണ്ടും വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിന് ഇരയാവുന്നത് .14 ദിവസത്തിനിടെ 10 വളർത്തു മൃഗങ്ങളെ യാണ് കടുവ ആക്രമിച്ചു കൊന്നത്.വനം വകുപ്പും പൊലീസും പ്രദേശത്ത് സജീവമായി തിരച്ചിൽ തുടരുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *