June 4, 2026

പ്രവേശന തീയതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ
സ്‌കോള്‍ – കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നടത്തി വരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി പിഴയില്ലാതെ ഡിസംബര്‍ 31 വരെയും, 60 രൂപ പിഴയോടെ ജനുവരി 15 വരെയും നീട്ടി. താത്പര്യമുള്ളവര്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഫീസ് അടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04936 248722, 9847764735.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *