April 26, 2026

തോട്ടോളി കുടുംബ സംഗമം നടത്തി

0
IMG_20211214_092013.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

ചെറുകരഃ തോട്ടോളി കുടുംബ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
നിർധനരായ രോഗികൾക്ക് വേണ്ടി വീൽ ചെയർ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു .
തോട്ടോളി സൂപ്പി അധ്യക്ഷത വഹിച്ചു.
മൂസ തോട്ടോളി,മൊയ്തു തോട്ടോളി,അബ്ദുള്ള തോട്ടോളി,അയ്യൂബ് തോട്ടോളി,സലാം തോട്ടോളി,ഇബ്രാഹിം തോട്ടോളി,ഫാത്തിമ സിത്താര തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *