April 26, 2026

ശുദ്ധമായ വെള്ളം വേണ്ടത്ര അളവിൽ കുടിച്ചാൽ,ചുളിവുകൾ അകറ്റി, ത്വക്കിൻ്റെ മൃദുലതയും യുവത്വവും നിലനിർത്താം.

0
IMG_20211216_063203.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോശജ്വലനത്തെ പ്രതിരോധിക്കുന്നു.
ചുളിവുകൾ അകറ്റി, ത്വക്കിൻ്റെ മൃദുലതയും യുവത്വവും നിലനിർത്തുന്നു.
തിളങ്ങുന്ന മുടിയും ചർമ്മവും പ്രദാനം ചെയ്യുന്നു.
പോഷകങ്ങളുടെ എളുപ്പത്തിലുള്ള വിതരണവും ആഗിരണവും സാധ്യമാക്കുന്നു. 
കലോറി ഉപഭോഗം കുറക്കുന്നു.
രോഗവും അണുബാധയും അകറ്റുന്നു.
ആരോഗ്യമുള്ള ശക്തമായ നഖങ്ങൾ പ്രദാനം 
ചെയ്യുന്നു.
ദഹന സഹായിയായി പ്രവർത്തിക്കുന്നു.
ശരീരത്തിൻ്റെ പി.എച്ച്. 
ലെവൽ നില നിർത്തുന്നു.
ശ്രീലത നായർ
ന്യൂട്രീഷണിസ്റ്റ് .
അമ്പലവയൽ 
9656565565.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *