April 26, 2026

മാനന്തവാടിയിൽ ബധിര യുവാവിന്‌ എസ്‌ഡിപിഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം; സംഭവത്തിൽ മാനന്തവാടി പൊലീസ്‌ കേസെടുത്തു

0
IMG_20211219_173700.jpg
By ന്യൂസ് വയനാട് ബ്യൂറോ
        

 മാനന്തവാടി:    മാനന്തവാടിയിൽ ബധിര യുവാവിന്‌ എസ്‌ഡിപിഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം
മാന്തവാടിയിൽ ബധിര യുവാവിന്‌ എസ്‌ഡിപിഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം. പാത്തിവയൽ സുഭാഷിമാണ് മർദ്ദനമേറ്റത്.
എസ്‌ഡിപിഐ പ്രതിഷേധ മാർച്ചിനിടെയാണ് സുഭാഷിന് മർദ്ദനമേറ്റത്. സംഭവത്തിൽ മാനന്തവാടി പൊലീസ്‌ കേസെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *