വിശുദ്ധ കുര്യാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു
പുൽപ്പള്ളി: ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കുര്യാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു. ഇന്നലെയും ഇന്നുമായി നടന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. ബേസിൽ കരനിലത്ത് കാർമികത്വം വഹിച്ചു. സഹദായുടെ നാമത്തിൽ ചെറിയ കുരിശിങ്കൽ സ്ഥാപിതമായ കുരിശുംതൊട്ടിയിലേക്ക് പ്രദിക്ഷണവും, നെയ്യപ്പനേർച്ചയും നടത്തി.





Leave a Reply