സെന്റ് മേരീസ് കോളേജ് പെരുവക അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: മാനന്തവാടി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച സെന്റ് മേരീസ് കോളേജ് പെരുവക അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം കൗൺസിലർ അഡ്വ സിന്ധു സെബാസ്റ്റ്യൻ നിർവഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ അഡ്വ റഷീദ് പടയൻ,
സെൻ്റ്മേരീസ് കോളജ് പ്രിൻസിപ്പൽ റെനി,
ഓസ്റ്റിൻ വറീത് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply