ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുളള 25 ലേസര്‍ പ്രിന്ററുകളുടെ ഒരു വര്‍ഷത്തേക്കുളള അറ്റകുറ്റപ്പണികള്‍ക്ക് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 7 ന് പകല്‍ 3 നകം ലഭിക്കണം. അന്ന് 4 ന് തുറക്കും. വിശദ വിവരങ്ങള്‍ ജില്ല കോടതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍. 04936 202277.





Leave a Reply