May 1, 2026

പ്രതിഷേധ പ്രകടനം നടത്തി

0
01-6
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: ആസിഫയ്ക്കും ഉണ്ടാവിലെ പെൺകുട്ടിക്കും എതിരെ നടന്ന പീഡനത്തിനെതിരെ മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.സംസ്ഥാന കമ്മിറ്റിയംഗം മാർഗരറ്റ് തോമസ്, ജി.വിജയമ്മ ടീച്ചർ, കെ.ശോഭനാകുമാരി, പി.ശാന്തകുമാരി, ഷെർളി സെബാസ്റ്റ്യൻ, ശകുന്തള ഷൺമുഖൻ, ഉഷാ തമ്പി, എം.രന്തവല്ലി, ജിൻസി സണ്ണി, പി.ജെസി, ലെജി തോമസ് എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *