May 1, 2026

മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

0
04-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ:  കാശ്മീരിലെ കത്വയിൽ ഹിന്ദുത്വ ഭീകരർ അതിക്രൂരമായി മനഭംഗം ചെയ്ത് കൊലപ്പെടുത്തിയ 8 വയസ്സുകാരി ആസിഫയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൽപറ്റ മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് മണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കൽപറ്റ, സലാം നീലിക്കണ്ടി, എം.പി.നവാസ്, ഹക്കിംവിപിസി, പി.ബീരാൻ കോയ, കേയം തൊടി മുജീബ്, എ.പി.ഹമീദ്, സി.കെ. നാസർ, അഡ്വ. എ.പി.മുസ്തഫ, കെ. കുഞ്ഞബ്ദുള്ള ഹാജി, അബു ഗൂഡലായ്, കെ.കെ.കുഞ്ഞമ്മദ്, അലവി വടക്കേതിൽ, അസീസ് അമ്പിലേരി, സലാം മുണ്ടേരി, ഷാഫി എടഗുനി, എം.പി.ഹംസ, സെയ്ത് സ്വലാഹി,പി.കെ.ബഷീർ എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *