April 26, 2026

സ്റ്റേറ്റ് ലെവൽ ബോൾ ത്രോയിൽ സ്വർണ്ണവും ഷോട്ട്പുട്ടിൽ വെങ്കലം നേടിയ തേജസ് ചന്ദ്രനെ അനുമോദിച്ചു

0
IMG_20211225_073120.jpg
By ന്യൂസ് വയനാട് ബ്യൂറോ
  തവിഞ്ഞാൽ:  സ്റ്റേറ്റ് ലെവൽ ബോൾ ത്രോയിൽ സ്വർണ്ണവും ഷോട്ട്പുട്ടിൽ വെങ്കലം നേടിയ തേജസ് ചന്ദ്രനെ അനുമോദിച്ചു.ആദിവാസി വിഭാഗത്തിൽ കുറിച്യ സമുദായത്തിൽ ഉൾപ്പെടുന്ന പതിനെട്ടാം വാർഡിലെ പുഷ്പാ ,ചന്ദ്രൻ എന്നിവരുടെ മകനാണ് തേജസ്.തവിഞ്ഞാൽ ടി ഇ ഓ സി എസ് ഡബ്ല്യു എസ് ടി പ്രൊമോട്ടേഴ്സ് അനുമോദിച്ചു. ചടങ്ങിൽ ടി ഇ ഒ സുരേഷ് കുമാർ, എസ് ടി പ്രമോട്ടർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *