May 1, 2026

റെയിൽവേ-ലോങ്ങ് മാർച്ചിനെ പിന്തുണക്കും യൂത്ത് കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
              സുൽത്താൻബത്തേരി :നിലമ്പൂർ നഞ്ചങ്കോട് റെയിൽവേ പാത അടിമറിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു റെയിൽവേ ആക്ഷൻ കമ്മിറ്റി ബത്തേരി മുതൽ കൽപ്പറ്റ വരെ നടത്തുന്ന ലോങ്ങ് മാർച്ചിന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പിന്തുണക്കുമെന്നും .മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ലോങ്ങ് മാർച്ചിൽ പങ്കെടുക്കുമെന്നും യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാർ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *