August 6, 2026

വയനാട് ഫ്ലവർ ഷോ – ബ്രോഷർ പ്രകാശനം നിർവഹിച്ചു.

0
IMG_20211230_074738.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേത്യത്വത്തിൽ 2022 ജനുവരി 15 മുതൽ ഫെബ്രുവരി ആറു വരെ കൽപ്പറ്റ ബൈപ്പാസ് ഗ്രൗണ്ടിൽ നടക്കുന്ന വയനാട് ഫ്ളവർഷോ 2022 ന്റെ ബ്രോഷർ പ്രകാശനകർമ്മം പ്രശസ്ത സിനിമ താരം  അബൂസലീം നിർവഹിച്ചു. ജനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ  റാഫി പുതിയകടവ്, രമേശ് റാട്ടകൊല്ലി അഫ്സൽ കുറ്റ്യാടി എന്നിവർ പങ്കെടുത്തു. അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് ഫെസ്റ്റ്, കൺസ്യൂമർ സ്റ്റാളുകൾ, ഗെയിമുകൾ, കലാപരിപാടികൾ തുടങ്ങി വിപുലമായ രീതിയിൽ ഒരുക്കുന്ന ഫ്ലവർഷോ പ്രദർശനം എല്ലാദിവസവും രാവിലെ 11 മണി മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *