September 19, 2026

പുൽപ്പള്ളി ലേബർ കോൺട്രാക്‌റ്റ് സഹകരണ സംഘം ജനറൽ ബോഡി യോഗം ചേർന്നു

0
IMG_20211230_073137.jpg
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളിഃ പുൽപ്പള്ളി ലേബർ കോൺട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റി വാർഷിക 
ജനറൽ ബോഡി യോഗം ചേർന്നു.
സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ 
സംഘം പ്രസിഡന്റ് 
കെ.എ.സ്കറിയ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,ഡോ.ഗോകുൽ ദേവ്,എം.കെ.ബാലൻ, സോജിഷ് സോമൻ,സജി പെരുമ്പിൽ,കെ.എസ്.സുസ്മിത,ദിവ്യ.കെ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *