July 15, 2026

മറിയക്കുട്ടി (86) നിര്യാതയായി

0
IMG_20220214_193513.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണിയാരം കോട്ടായിൽ ഫ്രാൻസിസിൻ്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. 
മക്കൾ: ജോസഫ്, ജോർജ്, മേരി, തോമസ്, എൽസി, ചെറിയാൻ ,പരേതനായ മത്തായി. മരുമക്കൾ: സിസിലി, ബേബി, തങ്കമ്മ, ജാൻസി, പരേതയായ ഏലിക്കുട്ടി, പരേതനായ ബാബു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *