October 12, 2024

Day: February 6, 2022

Img 20220206 205048.jpg

കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

തലപ്പുഴ: ബേഗൂര്‍ റെയിഞ്ചിന് കീഴിലെ തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പിലാക്കാവ് വാളാട്കുന്ന് വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി....

Img 20220206 203324.jpg

കൽപ്പറ്റ റോഡുകളിലെ സീബ്രാ ലൈനുകൾ വരച്ച് സന്നദ്ധ പ്രവർത്തകർ

 കൽപ്പറ്റ  : സ്കൂളുകൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ റോഡ് സേഫ്റ്റി വോളന്റിയേഴ്‌സും പോലീസ് വോളന്റിയേഴ്‌സും സംയുക്തമായി കൽപ്പറ്റ  ടൗണിലെ വിവിധ സ്ഥലങ്ങളിൽ...

Img 20220206 191946.jpg

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 331 കേസുകള്‍; വയനാട്ടിൽ 8 കേസുകൾ

തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 331 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 201 പേരാണ്. 92 വാഹനങ്ങളും പിടിച്ചെടുത്തു....

Img 20220206 153022.jpg

എൻസിപി ജില്ലാ കമ്മിറ്റി അനുശോചിച്ചു

കൽപ്പറ്റ :  ഇന്ത്യയുടെ വാനമ്പാടിയും കോടിക്കണക്കിന് സംഗീതപ്രേമികളെ ഏഴു പതിറ്റാണ്ടിലധികം തന്റെ സ്വരമാധുരിയിലൂടെ കോർത്തിണക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത  ഇന്ത്യ...

Img 20220206 160651.jpg

മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ

മീനങ്ങാടി: മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സനല്‍രാജും സംഘവും മീനങ്ങാടി മേച്ചേരിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി....

Img 20220206 153623.jpg

വെണ്ടോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദേവസ്വം ഗ്രാൻഡ് വിതരണം സംഘടിപ്പിച്ചു

തിരുനെല്ലി : തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര ഉപക്ഷേത്രമായ വെണ്ടോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദേവസ്വം ഗ്രാൻഡ് വിതരണം മലബാർ ദേവസ്വം...

Img 20220206 144743.jpg

കൽപ്പറ്റയിലെ അംഗൺവാടികൾ ‍ സ്മാർട്ടാകുന്നു; 5 അംഗൺവാടികൾ സ്മാർട്ടായി

  കൽപ്പറ്റ: അംഗൺവാടികൾക്ക് അടിമുടി മാറ്റം വരുത്തി കൽപ്പറ്റ മുനിസിപ്പാലിറ്റി. അടിസ്ഥാന സൗകര്യങ്ങൾ ‍ ഉറപ്പാക്കി 5 അംഗൺവാടികളാണ് സ്മാർട്ടാക്കിയിരിക്കുന്നത്. ശിശു സൗഹൃദ അംഗൺവാടികളോടൊപ്പം കുട്ടികളെ പരമാവധി ആകർഷിപ്പിക്കുകയും വിരസത മാറ്റുകയുമാണ് ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. ഇരിക്കാനും കളിക്കാനും പഠിക്കാനും ചിത്രം വരക്കാനും കളർ ചെയ്യാനും പാട്ട് പാടാനും കേൾ ക്കാനും ഭക്ഷണം കഴിക്കാനും എല്ലാറ്റിനുമുള്ള സൗകര്യങ്ങൾ സ്മാർ‍ട്ട് അംഗനവാടികളിൽ ‍ ഒരുക്കിയിട്ടുണ്ട്.                അകത്തും പുറത്തും ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ ‍, വിശാലമായ ഹാൾ ‍, വിവിധയിനം കളിപ്പാട്ടങ്ങളും ചിത്രം വരക്കാനും കളർ നൽകാനുള്ള പരിശീലന സൗകര്യങ്ങളും ഹോം തീയറ്ററും സ്മാർട്ട് അംഗൺ വാടികളിൽ ‍ സജ്ജമാക്കിയിട്ടുണ്ട്. നിലത്ത് മാറ്റ് വിരിച്ചതോടെ കുട്ടികൾ‍ക്ക് ആടിപാടാൻ ‍ സൗകര്യമായി.  ഒരു അംഗൺവാടിക്ക് ഒരു ലക്ഷം വീതം അഞ്ച് ലക്ഷം രൂപയാണ് സ്മാർ‍ട്ട് അംഗൺവാടി പദ്ധതിക്കായി മുനിസിപ്പാലിറ്റി ചെലവാക്കിയത്. തുറക്കോട്ട് കുന്ന്, എമിലി, ഗ്രാമത്ത്‌വയൽ, പുത്തൂർവയൽ,,ഓണിവയൽ എന്നിവിടങ്ങളിലെ അംഗൺവാടികളാണ് സ്മാർ‍ട്ടാക്കിയത്. സ്മാർ‍ട്ട്  അംഗൺ വാടികളുടെ ഉദ്ഘാടനം എമിലിയില്‍ ഫെബ്രുവരി 10 വ്യാഴാഴ്ച 12 മണിക്ക് നടക്കും.  ആദ്യഘട്ടത്തിൽ ‍5 അംഗൺ...

Img 20220206 141509.jpg

ലോക് ഡൗണിൽ സന്നദ്ധ പ്രവർത്തനവുമായി വീട്ടിമൂല കൈരളി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്

പുൽപ്പള്ളി: ലോക്ക് ഡൗൺ ദിനമായ ഞായറാഴ്ച നടന്ന പുൽപ്പള്ളി കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് ക്ലീനിക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത്...