നീലഗിരി പൊതുതിരഞ്ഞെടുപ്പ്; വിദേശ മദ്യശാലകള്‍ അടച്ചിടും
നീലഗിരി: നീലഗിരി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ 5 കി.മീ....
നീലഗിരി: നീലഗിരി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ 5 കി.മീ....
കോട്ടത്തറ: ഗ്രാമപഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.ടി കുടുംബങ്ങള്‍ക്ക് പോത്തുകുട്ടി വിതരണം നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി...
മേപ്പാടി : കാന്തൻപാറയിൽ സാഹസിക സഞ്ചാരികൾക്കായി റാപ്പെലിംങ്ങ് ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പാറക്കെട്ടുകളിൽ റാപ്പെലിങ്ങിനു തുടക്കമിടുന്നത്.സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന...
തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 327 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 153 പേരാണ്. 123 വാഹനങ്ങളും പിടിച്ചെടുത്തു....
കൽപ്പറ്റ: കൽപ്പറ്റയിലെ വിമുക്തഭടൻ്റെ മകന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ച കേസിലെ മുഖ്യപ്രതി...
കല്‍പ്പറ്റ: കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജിലേക്ക് ഫര്‍ണിച്ചര്‍, ഇന്‍വെര്‍ട്ടര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ യഥാക്രമം ഫെബ്രുവരി 23,...
ബത്തേരി : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. അല്‍ഫോണ്‍സ കോളേജില്‍...
ഇടച്ചിലാടി: വയനാട് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇടച്ചിലാടി – പുളിമരം റോഡിന്റെ ഉദ്ഘാടനം...
വെള്ളമുണ്ടഃ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങൾ പാടിയ ലത മങ്കേഷ്‌കറുടെ അനുസ്മരണവും പാട്ടരങ്ങും...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി ഒരു ജനകീയ...