സ്വാമി അക്ഷയാമൃതാനന്ദപുരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
മാനന്തവാടി : അമൃതാനന്ദമയി മഠം മാനന്തവാടി ആശ്രമത്തിലെ മഠാധിപതി സ്വാമി അക്ഷയാമൃതാനന്ദപുരിയുടെ അകാലനിര്യാണത്തിൽ കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രഹാം അനുശോചിച്ചു.രണ്ടര പതിറ്റാണ്ടിലധികമായി വയനാട്ടിൽ...