അസിസ്റ്റന്റ് മാനേജര്‍ നിയമനം
മാനന്തവാടി : മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ ഓപ്പറേറ്റീവ് ലിമിറ്റഡ്ന് കീഴിലുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ അസിസ്സന്റ് മാനേജര്‍ (പ്ലാന്റേഷന്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത – ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്ലാന്റേഷന് മാനേജ്മെന്റ് രംഗത്ത് മുന്‍പരിചയവും. പ്രായം 40 വയസ്സില്‍ താഴെ. അപേക്ഷകര്‍ ബയോഡാറ്റ ഫെബ്രുവരി 28 ന് വൈകീട്ട് 5 ന് മുമ്പായി സബ്കളക്ടര്‍& മാനേജിംഗ് ഡയറക്ടര്‍ ,പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.






Leave a Reply