ആനവണ്ടിയിൽ ഒരു ഉല്ലാസയാത്ര
ആനവണ്ടിയിൽ ഒരു ഉല്ലാസയാത്ര
ബഡ്ജറ്റ് ടൂറിസം സെൽ കെ എസ് ആർ ടി സി യിൽ വണ്ടർല, ലുലു മാൾ എന്നിവിടെക്കായ് ലോക വനിത ദിനത്തിൽ സ്ത്രീകൾക്കായ് ഒരു ഉല്ലാസയാത്ര ഒരുക്കുന്നു
നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും യാത്രാനുമതി
01. 03.2022 മുതൽ രാവിലെ 8.00 മുതൽ 5.O0 മണി വരെ മാനന്തവാടി പഞ്ചായത്ത്
ബസ്സ് സ്റ്റാൻ്റിൽ ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കം
ഫോൺ:9496343835
:9447204881
:,9645659575
:7560855189
……,…………………………….
കൽപ്പറ്റ
പുതിയ സ്റ്റാന്റിലെ കെ എസ് ആർ ടി സി
റിവർ വേഷൻ കൗണ്ടർ,ബത്തേരി കെ എസ് ആർ ടി സി ഡിപ്പോയിലും ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും
കൽപ്പറ്റ. :7012820682
ബത്തേരി. :8884593327






Leave a Reply