മീനങ്ങാടി : മീനങ്ങാടി കുട്ടിരായിൻ പാലത്ത് താമസസ്ഥലത്ത് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചെമ്പലക്കര സാഹിർ (26)ആണ് മരിച്ചത്. എട്ടു മാസം മുൻപ് ഗൾഫിൽ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു.ഈമാസം ഗൾഫിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Leave a Reply