June 23, 2026

മഹിളാ കോണ്‍ഗ്രസ്സ് കല്‍പ്പറ്റ നിയോജക മണ്ഡലം : സിഗ്‌നചർ ക്യാമ്പയി‍ൻ സംഘടിപ്പിച്ചു

0
IMG_20220302_203836.jpg
By ന്യൂസ് വയനാട് ബ്യൂറോ
       
  കൽപ്പറ്റ : യുദ്ധം വേണ്ട നമുക്ക് കൈകോര്‍ക്കാം സമാധാനം മതി എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി സിഗ്‌നചർ ക്യാമ്പയി‍നും ഉക്രൈന്‍ രക്ത സാക്ഷി നവീന്‍ അനുസ്മരണവുംസംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വയനാട് ഡി.സി.സി പ്രസിഡണ്ട് എൻ .ഡി. അപ്പച്ചന്‍ നിര്‍വ്വഹിച്ചു. മഹിളാ കോണ്‍ഗ്രസ്സ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട്  സി.പി. പുഷ്പലത അദ്ധ്യക്ഷം വഹിച്ചു. വയനാട് ജില്ലാ മഹിള കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ചിന്നമ്മ ജോസ് മുഖ്യപ്രഭാഷണം നടത്തി. ജി.വിജയമ്മ ടീച്ചര്‍, ഉഷാ തമ്പി , ഷേര്‍ളി സെബാസ്റ്റ്യന്‍, ആയിഷ പള്ളിയാല്‍ , സന്ധ്യ ലിഷു, നിത്യ ബിജു, ചന്ദ്രിക, അജിത, ഷേര്‍ളി ജോസ്, ജെസ്സി ലെസ്‌ളി , പ്രിയ വിനോദ് എന്നിവര്‍ ആശംസകളും ആദരാഞ്ജലികളും അര്‍പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *