വേൾഡ് സിവിൽ ഡിഫൻസ് ദിനാചരണം നടത്തി
ഏച്ചോം: വേൾഡ് സിവിൽ ഡിഫൻസ് ദിനാചരണത്തിന്റെ ഭാഗമായി ഏച്ചോം സർവ്വോദയ സ്കൂളിൽവെച്ച് സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സങ്കടിപ്പിച്ചു.മാനന്തവാടി ഫയർ സ്റ്റേഷൻ എ.എസ്.ടി.ഒ ജയിംസ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്ത് സംസാരിച്ചു.സിവിൽ ഡിഫൻസ് അംഗങ്ങളായ അക്ഷര എം.നായർ,ചാക്കോ കെ.യൂ എന്നിവർ നേതൃത്വം നൽകി.






Leave a Reply