News Wayanad ജീപ്പ് പോസ്റ്റിൽ ഇടിച്ചു: ആർക്കും പരിക്കില്ല March 10, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : അമ്പത്താറ് കവലയിൽ ജീപ്പ് പോസ്റ്റിൽ ഇടിച്ചു. ഡ്രൈവർ അപകടം കൂടാതെ രക്ഷപെട്ടു. വലിയ കുരിശ് ഷെഡിൽ ഉള്ള തോപ്രാം കുടിയിൽ വിജയന്റെ ജീപ്പാണ് പോസ്റ്റിൽ ഇടിച്ചത് . ആർക്കും പരിക്കില്ല. Post navigation Previous: വാകേരി-പാലക്കുറ്റി പാലത്തിന് എട്ടുകോടി രൂപയുടെ ഭരണാനുമതിNext: പട്ടികജാതി വിഭാഗക്കാർക്ക് സർക്കാർ നൽകുന്ന ഭൂമി ഇനി കൈമാറ്റം ചെയ്യാം : മന്ത്രി കെ. രാധാകൃഷ്ണൻ Also read News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Latest News News Wayanad കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply