November 7, 2026

ജീപ്പ് പോസ്റ്റിൽ ഇടിച്ചു: ആർക്കും പരിക്കില്ല

0
IMG_20220310_213413.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : അമ്പത്താറ് കവലയിൽ ജീപ്പ് പോസ്റ്റിൽ ഇടിച്ചു. ഡ്രൈവർ അപകടം കൂടാതെ രക്ഷപെട്ടു.

വലിയ കുരിശ് ഷെഡിൽ  ഉള്ള തോപ്രാം കുടിയിൽ വിജയന്റെ  ജീപ്പാണ് പോസ്റ്റിൽ ഇടിച്ചത്  . ആർക്കും പരിക്കില്ല. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *