June 23, 2026

രാത്രി നടത്തം സംഘടിപ്പിച്ചു

0
IMG_20220311_180359.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : സ്ത്രീ സുരക്ഷ സ്വാതന്ത്ര്യത്തിനുവേണ്ടി രാത്രി നടത്തം പുൽപ്പള്ളിയിൽ സംഘടിപ്പിച്ചു.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യും, പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച അവളിടം യുവതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷക്കും , സ്വാതന്ത്ര്യത്തിനും വേണ്ടി യുള്ള രാത്രിനടത്തം സംഘടിപ്പിച്ചു.
നിരവധി വനിതകൾ ഇതിൽ പങ്കെടുത്തു.
ചിന്തിക്കാം, സൃഷ്ടിക്കാം സമഭാവനയോടെ കേരളം സധൈര്യം മുന്നോട്ട് എന്ന സന്ദേശമുയർത്തി ആയിരുന്നു രാത്രി കാല നടത്തം നടത്തിയത് .
പി. കെ ജോർള, ലീന ബിജു, അനുമോൾ എന്നിവർ ചേർന്ന് രാത്രി നടത്തത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *